- Understand Stock Market and its Secrets.
- Understand core Psychology of Traders.
- Filter Best stocks to trade with Confidence.
- Take proper Profitable Trades by Yourself.
- Do Intraday and Positional Swing trades.
- Trade in Equity, Derivatives, Commodities, Forex & Cryptocurrencies.
- Personal Live Mentor Support for 75 days.
- Extend this Support, if you require further.
- Clear All your Trading Doubts Personally.
- Premium Members Group for Daily Stocks to Learn & Earn.
"പെട്ടെന്ന് പണം ഉണ്ടാക്കുവാനുള്ള ഒരു സ്ഥലമാണ് സ്റ്റോക്ക് മാർക്കറ്റ്". ഇത് ഒരർത്ഥത്തിൽ ശരിയാണെങ്കിലും സ്റ്റോക്ക് മാർക്കറ്റിൽ പുതിയതായി വരുന്നവരിൽ ചിലരെങ്കിലും ഒന്നും പഠിക്കുവാൻ പോലും മിനക്കെടാതെ പെട്ടെന്ന് പണക്കാരാവാനുള്ള ഒരു മാർഗമായി ഇതിനെ കാണുന്നുണ്ട്. എന്നാൽ സ്റ്റോക്ക് മാർക്കറ്റും അതിലെ ട്രേഡിങ്ങും നന്നായി പഠിക്കാതെ ഇറങ്ങിയാൽ പെട്ടെന്ന് പണം പോകുവാനുള്ള ഒരു സ്ഥലമായി ഇത് മാറുന്നത് കാണാം.
ചിലപ്പോഴൊക്കെ കൈ നനയാതെ മീൻ പിടിക്കാനുള്ള മാർഗ്ഗങ്ങൾ എന്ന നിലയിലുള്ള “secret strategies” അല്ലെങ്കിൽ “automated/Algo trading” പോലുള്ളവയിലേക്ക് ആകർഷിക്കപ്പെടുകയും, ക്രമേണ കൈയിലുള്ള മൂലധനം പോലും നഷ്ടപ്പെടുകയും ചെയ്യുന്നു.
2 വർഷം പോലുമാകാത്ത തുടക്കക്കാർക്ക് എന്തൊക്കെയാണ് പഠിക്കേണ്ടത് എന്നുള്ള കാര്യങ്ങൾ മുൻ നിർത്തിയാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കാരണം, 8 വർഷങ്ങൾക്ക് മുൻപ് ഞങ്ങളും തുടക്കക്കാർ ആയിരുന്നുവല്ലോ. ഏതൊരാൾക്കും താങ്ങാവുന്ന വിലയിൽ, ഒരു നല്ല ട്രേഡർ ആകുവാൻ വേണ്ട എല്ലാ കാര്യങ്ങളും അതിന്റെ ക്രമത്തിൽ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Highlights of the Programme- Videos are available in Malayalam.
- Personal discussion in Malayalam or English as per your comfort.
- 60+ powerful HD videos with latest examples.
- Personal doubt clearing support and discussion on stocks.
- Premium members group for sharing best stocks to trade.
- Personal updates on stock market and stocks.
- Access to new videos only for members.
- Avail all these in most affordable price than anyone else can offer.